മാസ്ക്കും സാനിറ്റെസറും നൽകി തീയ്യക്ഷേമസഭ പ്രവർത്തകർ തീയ്യക്ഷേമസഭ തൃക്കരിപ്പൂർ പ്രവർത്തകർ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

Breaking News

മാസ്ക്കും സാനിറ്റെസറും നൽകി തീയ്യക്ഷേമസഭ പ്രവർത്തകർ
തീയ്യക്ഷേമസഭ തൃക്കരിപ്പൂർ പ്രവർത്തകർ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ പഞ്ചായത്തിന്റെ കൊറോണ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ പഞ്ചായത്ത് സെക്രട്ടറി ഉഷ പി വി യ്ക്ക് അസി. സെക്രട്ടറി ജോഷി സെബാസ്റ്റിൻറെ സാന്നിദ്ധ്യത്തിൽ തീയ്യക്ഷേമസഭ വൈസ് ചെയർമാൻ സൂരജ് യു കെ, രാജേഷ് വട്ടിയൻ എന്നിവർ ഹാൻഡ് സാനിറ്റൈസറുകളും മാസ്കുകളും കൈമാറി.

Breaking News
Top