ഇടതുപക്ഷ വിപ്ലവകാരിയും സംഗീതജ്ഞയായ സഖാവ് ഹെലിൻ ബോലെക് തന്റെ 288 ദിന നിരാഹാര സത്യാഗ്രഹത്തിനിടെ മരിച്ചു.

Breaking News

ഇടതുപക്ഷ വിപ്ലവകാരിയും സംഗീതജ്ഞയായ സഖാവ് ഹെലിൻ ബോലെക് തന്റെ 288 ദിന നിരാഹാര സത്യാഗ്രഹത്തിനിടെ മരിച്ചു .

മ്യൂസിക് ഗ്രൂപ്പിലെ തടവിലാക്കപ്പെട്ട സഖാക്കളെ മോചിപ്പിക്കാൻ വേണ്ടി പ്രതിഷേധിക്കുകയായിരുന്നു സഖാവ് ഹെലിൻ

സഖാവ് ഹെലിന്റെ മരണം തുർക്കിഷ് ഫാസിസത്തിന്റെ ഫലമാണ്

മറക്കില്ല സഖാവെ മരിക്കുവോളം . ലോകം എമ്പാടുമുള്ള ഓരോ വിപ്ലവ സഖാക്കളും🌹🌹

Breaking News

One thought on “ഇടതുപക്ഷ വിപ്ലവകാരിയും സംഗീതജ്ഞയായ സഖാവ് ഹെലിൻ ബോലെക് തന്റെ 288 ദിന നിരാഹാര സത്യാഗ്രഹത്തിനിടെ മരിച്ചു.

Comments are closed.

Top