വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം ഒന്നിലധികം ബിരുദ കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി യുജിസി.

Breaking News

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ ഒരേസമയം ഒന്നിലധികം ബിരുദം നേടാനുള്ള അവസരമൊരുക്കി യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് യു ജി സി വൈസ് ചെയര്‍മാന്‍ ഭൂഷന്‍ പട് വറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. റഗുലര്‍ കോഴ്‌സിന് സമാന്തരമായി വിദൂര, ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം രീതിയില്‍ മറ്റൊരു ബിരുദം കൂടി ചെയ്യാനാകുമോ എന്നാണ് പരിശോധിക്കുന്നത്. 2012ല്‍ സമാനമായ രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഹൈദരാബാദ് സര്‍വകലാശാലയുടെ അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ഫര്‍ഹാന്‍ ഖമറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചെങ്കിലും ഇത് പിന്നീട് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Breaking News

10 thoughts on “വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം ഒന്നിലധികം ബിരുദ കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി യുജിസി.

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: generic ventolin
  4. Pingback: ciproxin dosage
  5. Pingback: viagra 32

Comments are closed.

Top