എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്.

Breaking News

എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്.

ബ്രിട്ടിഷ് പ്രധാനമന്ത്രിയെ ICU വിലേക്ക് മാറ്റി. ഇന്നലെ അമേരിക്കയിൽ മാത്രം 1240 പേർ വിടവാങ്ങിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.


ഇന്ത്യയിൽ 4 സംസ്ഥാനങ്ങളിൽ അതിവേഗ വ്യാപനമെന്ന റിപ്പോർട്ട് സുചിപ്പിക്കുന്നുത് നമ്മുടെ രാജ്യവും മെച്ചപ്പെട്ടിട്ടില്ലന്നാണ്.


പൊതുജനാരോഗ്യ മേഖലയുടെ പ്രസക്തി ലോകം തിരിച്ചറിയുന്ന കാലവും ആണ്.


കോവിഡ് പരിശോധനക്ക് 87,000 രൂപ വേണം അമേരിക്കയിൽ ,1CU വിനു 2 ലക്ഷവും, എല്ലാം വികസിത രാജ്യങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല.

ഇവിടെയാണ് കേരളം തിലകക്കുറി ചാർത്തുന്നത് .പൊതു ജനാരോഗ്യത്തിന്റെ കരുത്തിൽ മഹാമാരികളെ പിടിച്ചു നിർത്തുന്നത്. ഒപ്പം ജിവിത സൗകര്യമൊരുക്കി ഇച്ഛാശക്തിയുള്ള ഭരണകൂടവും ആരോഗ്യപരിപാലനത്തിന്റെ നാഴികക്കല്ലായി കേരളം മാറുമ്പോൾ ഈ ദിനത്തിലും നമ്മുക്ക് പ്രത്യാശയോടെ, കരുത്തോടെ മുന്നോട്ട് നിങ്ങാം ……

ഉഷാ ദേവി.

പ്രസിഡൻ്റ്

നഴ്സിങ്ങ് കൗൺസിൽ

Breaking News

3 thoughts on “എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്.

Comments are closed.

Top