
വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടും ആയി കോഴിക്കോട് നിന്നും കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനോടും ഫുട്ബോളിനോടും ഉള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച് ആരാധക കുടുംബം…

മകളുടെ എട്ടാം മാസത്തെ ഫോട്ടോ ഷൂട്ട് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ് എട്ടാംകളിക്ക് വേണ്ടി ഇവർ തീം ആക്കിയത്.

കോഴിക്കോട് സ്വദേശികളായ അജിൻ സുഷേഗ് – ശീതൾ ദമ്പതികളുടെ മകൾ വേദയുടെ ഫോട്ടോഷൂട്ട് തങ്ങളുടെ ഇഷ്ട ക്ലബ്ബിന് വേണ്ടി നടത്തിയത്.

179 thoughts on “വേദ-കേരള ഫുട്ബോൾ ലോകത്ത് വൈറൽ ആയ ബ്ലാസ്റ്റേഴ്സ് ഗേൾ.”
Comments are closed.