മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭ MP യുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു..

Breaking News

മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാം​ഗവും മാതൃഭൂമി എംഡിയും ആയ എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു…

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആദരാഞ്ജലികൾ 🌹

Breaking News
Top