ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ടി വര്‍ക്കിങ് പ്രസിഡന്റടക്കം ബിജെപിയിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് പാര്‍ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും രാജ്യകുടുംബാംഗവുമായ പ്രദ്യോദ് കിഷോര്‍ ദേവബര്‍മനും ബിജെപിയുടെ തെരഞ്ഞെടുപ്പു ചുമതലയുള്ള ഹിമാന്ത ബിശ്വാസ് ശര്‍മയും ചൊവ്വാഴ്ച്ച നടത്തിയ കൂടി കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമായാണെന്ന് കരുതുന്നു. ത്രിപുരയില്‍ ബിജെപിയുടെ ചുമതലയുള്ള സുനില്‍ ദേദറും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പടുത്ത സമയത്ത് വാഗ്ദാനങ്ങള്‍ നല്കി കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേരെ ബിജെപിയിലേക്ക് എത്തിക്കുന്നുണ്ടെന്ന പ്രചരണം ശക്തമാകുന്നതിനിടെയാണ് സന്ദര്‍ശനം. ഇടതമുക്ത ഭാരതം
Month: January 2018
നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് -ഒരവലോകനം
നരേന്ദ്ര മോദി സർക്കാരിന്റെ ഈ ഘട്ടത്തിലേ അവസാന ബഡ്ജറ്റ് എന്ന നിലയിലാണ് നാളത്തെ ബഡ്ജറ്റിനെ ഞാൻ നോക്കി കാണുന്നത് !! എത്രമാത്രം മികച്ച പ്രഖ്യാപനങ്ങളും, അവകാശവാദങ്ങളും നിരത്തിയേക്കും എന്നതിനപ്പുറം ഞാൻ ചിന്തിക്കുന്നത് നിലവിലേ പരിതാപമായ അവസ്ഥകളെ എത്രകണ്ട് കൈപിടിച്ചുയർത്താൻ സഹായകരമാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാക്കും എന്നതാണ് !! ബഡ്ജറ്റിന് മുന്നേ തന്നെ International Labour Organization ന്റെ "The World Employment and Social Outlook--Trends 2018 report" പുറത്തു വന്നിരുന്നു.!! അത്
എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ് ; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാര്‍മിക ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
കോണ്‍ഗ്രസ്സ് നേതാക്കള്‍ മുഴുവന്‍ കൂട്ടത്തോടെ ബി ജെ പി യിലേക്ക്. ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രസിഡന്റും ബിജെപിയിലേക്ക് ചേക്കേറുന്നു. അടുത്ത ലക്ഷ്യം കേരളം.
ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ടി വര്‍ക്കിങ് പ്രസിഡന്റടക്കം ബിജെപിയിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് പാര്‍ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും രാജ്യകുടുംബാംഗവുമായ പ്രദ്യോദ് കിഷോര്‍ ദേവബര്‍മനും ബിജെപിയുടെ തെരഞ്ഞെടുപ്പു ചുമതലയുള്ള ഹിമാന്ത ബിശ്വാസ് ശര്‍മയും ചൊവ്വാഴ്ച്ച നടത്തിയ കൂടി കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമായാണെന്ന് കരുതുന്നു. ത്രിപുരയില്‍ ബിജെപിയുടെ ചുമതലയുള്ള സുനില്‍ ദേദറും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പടുത്ത സമയത്ത് വാഗ്ദാനങ്ങള്‍ നല്കി കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേരെ ബിജെപിയിലേക്ക് എത്തിക്കുന്നുണ്ടെന്ന പ്രചരണം ശക്തമാകുന്നതിനിടെയാണ് സന്ദര്‍ശനം. ഇടതമുക്ത ഭാരതം
സഹോദരിയെ ശല്യം ചെയ്തതത് ചോദ്യം ചെയ്ത സഹോദരന് നഷ്ടമായത് സ്വന്തം ജീവന്; സംഭവം ഇങ്ങനെ
സഹോദരിയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരന് നഷ്ടമായത് സ്വന്തം ജീവന്. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാലാണ് മരിച്ചത്.സഹോദരിയെ ഒരു ഓട്ടോ ഡ്രൈവര്‍ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സുജിത് ഇക്കാര്യംചോദ്യം ചെയ്തു. ഓട്ടോ ഡ്രൈവര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വെച്ച്് ഓട്ടോഡ്രൈവര്‍ മിഥുന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനേ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവമുമായി ബന്ധപ്പെട്ട് മിഥുന് ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം
അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ യു.എ.ഇയില്‍ തടവില്‍ കഴിയുന്ന പ്രശസ്ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനാവാന്‍ വഴിയൊരുങ്ങുന്നു. 2015 ആഗസ്റ്റ് 23 നാണ് തൃശൂര്‍ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രന് അറസ്റ്റിലായത്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ടു ചെക്കുകള്‍ മടങ്ങിയതും ആയിരം കോടി രൂപയുടെ വായ്പാതിരിച്ചടവും മുടങ്ങിയതുമാണ് രാമചന്ദ്രനെ ജയിലില്‍ എത്തിച്ചത്. 15 ബാങ്കുകളുടെയും അധികൃതര്‍യോഗംചേര്‍ന്ന്, യു.എ.ഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും
സ്വന്തം അണികളെ പോലീസ് പിടിച്ച് റിമാന്റ് ചെയ്തിട്ടും ഒന്ന് സന്ദര്‍ശിക്കുക പോലും ചെയ്യാത്ത പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗില്‍ ഗ്രൂപ്പിസം കളിക്കുന്ന പച്ച കുട്ടികള്‍ കാണണം സി പി ഐ എം ന്റെ നേതാക്കളുടെ ഇടപെടല്‍
സ്വന്തം അണികളെ പോലീസ് പിടിച്ച് റിമാന്റ് ചെയ്തിട്ടും ഒന്ന് സന്ദര്‍ശിക്കുക പോലും ചെയ്യാത്ത പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗില്‍ ഗ്രൂപ്പിസം കളിക്കുന്ന പച്ച കുട്ടികള്‍ കാണണം സി പി ഐ എം ന്റെ നേതാക്കളുടെ ഇടപെടല്‍ എന്തിനാടാ ആ പീറ പച്ചക്കൊടിയും പിടിച്ച് നടക്കുന്നത്
*അവരെന്തു വിചാരിക്കും?* *അവരെന്തു വിചാരിക്കും??* *അവരെന്തു വിചാരിക്കും???*
*അവരെന്തു വിചാരിക്കും?* *അവരെന്തു വിചാരിക്കും??* *അവരെന്തു വിചാരിക്കും???* *എന്ന് സ്വയം വിചാരിക്കുന്നവരോട് മാത്രമായി ... ഇതാ വായിച്ചോളൂ....* *വായിച്ചില്ലെങ്കിൽ ഞാൻ എന്തു വിചാരിക്കും എന്നു വിചാരിച്ച് വായിക്കേണ്ട.. ഞാൻ ഒന്നും വിചാരിക്കാൻ പോകുന്നില്ല.. നിങ്ങൾക്ക് വേണമെങ്കിൽ വായിച്ചാൽ മതി* *************************** ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് .. ” അവരെന്തു വിചാരിക്കും ??? “ ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച
സമരത്തിന് വന്ന കെഎസ് യു നേതാക്കള്‍ പൊലീസ് വണ്ടിയുടെ ഹോണടി കേട്ടപ്പോള്‍ ഓടി
എ.കെ.ശശീന്ദ്രൻ മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ വ്യാഴാഴ്ച
ഫോണ്‍കെണി വിവാദത്തിൽ മന്ത്രിസഭയിൽനിന്നു പുറത്തായ എൻസിപി എംഎൽഎ എ.കെ. ശശീന്ദ്രൻ കാബിനറ്റിലേക്കു തിരിച്ചെത്തുന്നു. ശശീന്ദ്രൻ വ്യാഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു റിപ്പോർട്ടുകൾ. ബുധനാഴ്ച ഗവർണർ അവധിയിലായതിനാലാണ് സത്യപ്രതിജ്ഞ വ്യാഴാഴ്ചത്തേക്കു മാറ്റിയത്. മന്ത്രിസഭയിലേക്കു ശശീന്ദ്രൻ വേഗത്തിൽ മടങ്ങിവരണമെന്ന കാര്യത്തിൽ എൻസിപി നേതൃത്വത്തിന്റെ അഭിപ്രായത്തോടു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും യോജിപ്പാണ്. അതേസമയം, കായൽ കൈയേറ്റ കേസിൽ രാജിവച്ച മുൻ മന്ത്രി തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ശശീന്ദ്രന്റെ മടങ്ങിവരവിനെ