കൊറോണയ്ക്ക് എതിരായ ഫലപ്രദമായ മരുന്ന് സംഭാവന ചെയ്ത് വിസ്മയമായി കമ്മ്യൂണിസ്റ്റ് ക്യൂബ. ചൈനക്ക് തുണയായതും ക്യൂബ വികസിപ്പിച്ച മരുന്ന്.

ഇറ്റലി: വീണ്ടും മെഡിക്കൽ രംഗത്തെ അമ്പരപ്പിച്ച് കൊറോണയ്ക്ക് എതിരായ ഫലപ്രദമായ മരുന്ന് സംഭാവന ചെയ്ത് വിസ്മയമായി ക്യൂബ. വുഹാനിൽ ആരംഭിച്ച കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ ചൈന ആശ്രയിച്ചതും ക്യൂബയുടെ സംഭാവനയായ ഇന്റർഫെറോൺ ആൽഫ 2ബി എന്ന അഡ്വാൻസ്ഡ് ആയ മരുന്നിനെയാണ്. ക്യൂബയിൽ നിന്നുള്ള ആന്റി വൈറൽ മരുന്നാണ് ഇന്റർഫെറോൺ ആൽഫ 2ബി. കൊറോണയെന്ന് കേൾക്കുന്നതിന് മുമ്പ് തന്നെ 1981ലാണ് ക്യൂബ ഈ മരുന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. അതിന്

ബഹുമാനപൂർവ്വം എൻ്റെ രാജ്യത്തെ പ്രധാന മന്ത്രിക്ക്, സ.ടി.എം.എ. കരീമിൻ്റെ പോസ്റ്റ് വൈറലായി. നീണ്ട 21 ദിവസക്കാലം ഈ ജനത എങ്ങനെ ജീവിക്കും സർ? സ.ടി.എം.എ. കരീമിൻ്റെ പോസ്റ്റ് വൈറലായി.

ബഹുമാനപൂർവ്വം എൻ്റെ രാജ്യത്തെ പ്രധാന മന്ത്രിക്ക്, 21 ദിവസത്തേക്ക് അങ്ങ് രാജ്യത്തെ അടച്ചിടാൻ ആഹ്വാനം ചെയ്തല്ലോ നല്ല മനസ്സോടെ ഞാനാ നിർദേശത്തെ അംഗീകരിക്കുന്നു പക്ഷേ സർ ഈ രാജ്യത്തിനകത്ത് 130 കോടി ജനങ്ങളുണ്ട്... നമ്മുടെ രാജ്യത്തെ പാർലമെൻറ് നിയോഗിച്ച ഒരു കമ്മീഷൻ പറയുന്നത് 72 കോടിയോളം വരുന്ന ജനങ്ങൾ നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരാണെന്നും, ശരാശരി 20 രൂപയാണ്‌ അവരുടെ വരുമാനമെന്നുമാണ്. നീണ്ട 21 ദിവസക്കാലം ഈ ജനത എങ്ങനെ

ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം – മുരളി തുമ്മാരുകുടി

ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം കൊറോണ കേസുകൾ നൂറോടടുത്തതിനാൽ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കേരളത്തിലൊന്നാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചല്ലോ. ലോകത്തിലെ 185 രാജ്യങ്ങളിൽ കൊറോണ എത്തിച്ചേർന്നു. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോൾ കൊറോണ വളർച്ചയുടെ കാലഘട്ടമാണ്. ഇറ്റലിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളൊന്നും കൊറോണയെ പിടിച്ചുകെട്ടാൻ പോയിട്ട് തടഞ്ഞു നിർത്താനുള്ള ശ്രമത്തിൽ പോലും വിജയിച്ചിട്ടില്ല. അതേസമയം ചൈനയും ദക്ഷിണകൊറിയയും ജപ്പാനും ഈ യുദ്ധത്തിൽ താൽക്കാലമെങ്കിലും മേൽക്കൈ നേടിയിട്ടുമുണ്ട്. അപ്പോൾ ഈ യുദ്ധം

ഈ മഹാമാരിയുടെ കാലത്ത് കമ്മ്യൂണിസ്റ്റ് ക്യൂബ ഒരു പ്രതീകമാണ്. ഇറ്റലിയിലേക്ക് അയൽ രാജ്യങ്ങൾ പോലും മടിച്ചു നിന്നപ്പോൾ പാശ്ചാത്യ ലോകത്തെതന്നെ ഞെട്ടിച്ച ഫിദലിന്‍റെ ശിക്ഷണത്തിൽ വളർന്ന മാനവികതയുടെ ക്യൂബ.

ഈ മഹാമാരിയുടെ കാലത്ത് ക്യൂബ ഒരു പ്രതീകമാണ്. ക്യൂബയുടെ പ്രധാന വരുമാന മാർഗ്ഗം പഞ്ചസാര വ്യവസായമാണ്.അമേരിക്കൻ സാമ്രാജിത്വ ചൊൽപ്പടിക്ക് ഒപ്പം നിൽക്കാത്ത ക്യൂബയ്‌ക്കെതിരെ കയറ്റുമതി ഉപരോധം അമേരിക്ക ഏർപ്പെടുത്തിയപ്പോൾ അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച പന്ത്രണ്ടുരാജ്യങ്ങളിൽ മൂന്നാമത്തെ രാജ്യമായിരുന്നു ഇറ്റലി. ദിവസേന നൂറു കണക്കിന് ആളുകൾ

നമ്മളല്ലാതെ ‘ മറ്റാര് സഖാവേ…

തിരുവനന്തപുരം: കോവിഡ് സംശയിച്ചിരുന്നവരെ പാർപ്പിച്ചിരുന്ന ആനയറയിലെ കെട്ടിട സമുച്ചയത്തിലെ 26 മുറികൾ വൃത്തിയാക്കാൻ തിരുവനന്തപുരം കൗൺസിലറും ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ ഐ പി ബിനു നേരിട്ട് ഇറങ്ങിയപ്പോൾ.. ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ ഐ പിയുടെ കരുതലോടെയുള്ള പ്രവർത്തന‍‍‍‍‍ങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ. പേടിയല്ല കരുതലാണ് വേണ്ടത്.. #അതിജീവിക്കും..നമ്മൾ അതിജീവിക്കും

വീട് ഓഫീസാകുമ്പോൾ ശ്രദ്ധിക്കേണ്ടത് !- മുരളി തുമ്മാരുകുടി & നീരജ ജാനകി

വീട് ഓഫീസാകുമ്പോൾ ശ്രദ്ധിക്കേണ്ടത് ! ഓഫീസിലെ ജോലികൾ വീട്ടിലിരുന്നു ചെയ്യുന്ന രീതി ഐ ടി മേഖലയിലും ചില കൺസൽട്ടൻസികളിലും പതിവും പരിചിതവുമാണ്. കുറെ ആളുകൾ (സ്റ്റാർട്ട് അപ്പുകൾ പ്രധാനമായും) വീട് സ്ഥിരം ഓഫീസായി ഉപയോഗിക്കുന്ന ഹോം ഓഫീസ് രീതികളും ചെയ്യാറുണ്ട്. പൊതുവിൽ ഇത്തരം സംവിധാനങ്ങൾ വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമാണ് പരിചിതം.  കൊറോണക്കാലം ഈ സംവിധാനത്തെ ആകെ മാറ്റിമറിയ്‌ക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് വെറും ഒരാഴ്ച

കൊവിഡ് 19 കണ്ണൻ മാഷ് എഴുതിയ ലേഖനം വൈറലാകുന്നു.

കൊറോണയും കോവിഡ് 19 മെല്ലാം ലോകമാകെ ഭീതി പടർത്തുമ്പോൾ , മാരകമായ ഈ വൈറസുകളെക്കുറിച്ച് ലളിതമായൊരു ആഖ്യാന ശൈലിയിലൂടെ സാധാരണക്കാരനു മനസ്സിലാക്കാനും മുൻകരുതലെടുക്കാനും ഏറ്റവും ഉപകാര പ്രദമായൊരു ലേഖനമെഴുതിയ കേട്ടായിയിലെ ജനപ്രിയ അധ്യാപകൻ കണ്ണൻ മാഷിന് അഭിനന്ദനങ്ങൾ മനസ്സിരുത്തി വായിക്കുക … പരമാവധി ഷെയർ ചെയ്യുക .. കണ്ണൻ മാഷ് എഴുതുന്നു …. കൊറോണയുടെ പശ്ചാത്തലത്തിൽ ഏഴാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഈ വർഷം നടത്തുന്നില്ല . ആമിയ്ക്ക് സ്കൂൾ

യു പി സ്കൂളിലെ വിദ്യാർത്ഥിനിയെ പ്രമുഖ ആര്‍ എസ് എസ് നേതാവായ അധ്യാപകൻ പീഡിപ്പിച്ചു.അദ്ധ്യാപകൻ ഒളിവിൽ.

പാലത്തായി : യു പി സ്കൂളിലെ വിദ്യാർത്ഥിനിയെ പ്രമുഖ ആര്‍ എസ് എസ് നേതാവായ അധ്യാപകൻ പീഡിപ്പിച്ചു. പാനൂരിനടുത്ത് കടവത്തൂരിൽ പാലത്തായി സ്കൂളിലെ അധ്യാപകനും പാനൂരിലെ ആര്‍ എസ് എസ് നേതാവുമായ കുറുങ്ങാട് കുനിയിൽ വീട്ടിൽ പത്മനാഭൻ എന്ന പപ്പനാണ് പെൺകുട്ടിയെ ലൈംഗിക പീഡിനത്തിന് ഇരയാക്കിയത് പരാതി പോലീസിന് കൈമാറി. അതേസമയം

അവസാനം ലോകം കാത്തിരുന്ന ആ വാര്‍ത്ത ചൈന പുറത്തു വിട്ടു.അമേരിക്കന്‍ സൈനികരുടെ ഗൂഢപ്രവര്‍ത്തനമാണ് എന്നാണ് ചൈന ആരോപിച്ചിരിക്കുന്നത്.

അവസാനം ലോകം കാത്തിരുന്ന ആ വാര്‍ത്ത ചൈന പുറത്തു വിട്ടു. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസിനെ എത്തിച്ച് ഇത്രയധികം ആളുകള്‍ മരിക്കാന്‍ ഇടയായത് അമേരിക്കന്‍ സൈനികരുടെ ഗൂഢപ്രവര്‍ത്തനമാണ് എന്നാണ് ചൈന ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തതും ഇതു തന്നെയാണ്. മാരകമായ വയറസുകളെയും ബാക്ടീരിയകളെയും രോഗാണുക്കളെയും ശത്രുരാജ്യത്തില്‍ എത്തിച്ച് രോഗം പടര്‍ത്തി ജനങ്ങളെ കൊന്നൊടുക്കുന്ന യുദ്ധതന്ത്രത്തെയാണ് ബയോളജിക്കല്‍ യുദ്ധമുറ എന്നു പറയുന്നത്. ആധുനിക ടെക്‌നോളജിയുടെ സഹായത്തോടെ

കൊറോണക്കാലത്തെ അതിജീവിക്കുമ്പോൾ. ഇന്നത്തെ ലേഖനം സമൂഹത്തിന്റെ തയ്യാറെടുപ്പുകളെ പറ്റിയല്ല, വ്യക്തിപരമായ തയ്യാറെടുപ്പുകളെക്കുറിച്ചാണ്-We Shall Overcome’ എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം. മുരളി തുമ്മാരുകുടി. ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ തലവന്‍ – ജനീവ

കൊറോണക്കാലത്തെ അതിജീവിക്കുമ്പോൾ. ഇന്നത്തെ ലേഖനം സമൂഹത്തിന്റെ തയ്യാറെടുപ്പുകളെ പറ്റിയല്ല, വ്യക്തിപരമായ തയ്യാറെടുപ്പുകളെക്കുറിച്ചാണ്.   നമ്മുടെ ലോകം ഈ തലമുറ ഇന്നുവരെ കൈകാര്യം ചെയ്യാത്ത മഹാമാരി എന്ന വെല്ലുവിളിയിലൂടെ കടന്നു പോകുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 135 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ലോകത്തെ മൊത്തം രാജ്യങ്ങളുടെ മൂന്നിൽ രണ്ടോളം വരും ഇത്). ഓരോ രാജ്യവും അവർക്ക് അറിയുന്നതും ആവുന്നതുമായ രീതിയിൽ ഈ വെല്ലുവിളിയെ നേരിടുന്നു. രാജ്യം ആകെ അടച്ചിടുക, പ്രായമായവരെ മാത്രം

Top