Kerala’s Chief Minister’s daughter Veena married to Muhammed Riyas, who is the President of DYFI, the youth wing of Communist Party of India (Marxist).

In India chances are that you will be killed by your own parents or a close relative if you marry a girl or boy not of your caste or religion. This genre of tragic incidents occurs every corner of our country so often that it has even became unimportant news

രണ്ടര ലക്ഷം റൂമുകളെവടെ ? രണ്ടര ലക്ഷം റൂമുകൾ തള്ളായിരുന്നോ….!!

🔴 രണ്ടര ലക്ഷം റൂമുകളെവടെ വിജയാ? രണ്ടര ലക്ഷം റൂമുകൾ തള്ളായിരുന്നല്ലേ? രണ്ടര ലക്ഷം റൂമിൻ്റെ കാര്യമാണ് പ്രതിപക്ഷത്തിന് ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം. ആ ഒരൊറ്റ ചോദ്യത്തിലൂന്നിയാണ് പ്രതിപക്ഷത്തിൻ്റെ സൈബർവിങ്ങുകൾ ഇപ്പോഴും സജീവമായി നിൽക്കുന്നത്.പ്രതിപക്ഷത്തിൻ്റെ പരിഹാസം പതിവുപോലെ സർക്കാർ അവഗണിക്കുകയാണ്.കാരണം റൂമുകളെണ്ണി കാണിക്കാനുള്ള ഒഴിവും സമയവും സർക്കാരിനിപ്പോ ഇല്ല എന്നതു തന്നെ. സർക്കാർ പ്രതികരിക്കാത്തതു കൊണ്ടു തന്നെ പ്രതിപക്ഷം പരമാവധി സൈബറിടങ്ങളിൽ രണ്ടര ലക്ഷം റൂമിൻ്റെ കാര്യം നിറയെ

ലോക് ഡൗണിൽ കുടുങ്ങിയ പ്രവാസികൾക്ക് ജീവൻ രക്ഷാ മരുന്ന് എത്തിക്കാൻ PK ഫിറോസ് തുടങ്ങിയ മെഡി ചെയിൻ തട്ടിപ്പ് ; കാർഗോയിൽ നിയമ വിരുദ്ധമായി മരുന്ന് കടത്തിയത് ഗൾഫിലെ എയർപോർട്ടുകളിൽ തടഞ്ഞു : മരുന്നും പണവും നഷ്ടമായി ആയിരങ്ങൾ

ലോക് ഡൗണിൽ കുടുങ്ങിയ പ്രവാസികൾക്ക് ജീവൻ രക്ഷാ മരുന്ന് എത്തിക്കാൻ PK ഫിറോസ് തുടങ്ങിയ മെഡി ചെയിൻ തട്ടിപ്പ് ; കാർഗോയിൽ നിയമ വിരുദ്ധമായി മരുന്ന് കടത്തിയത് ഗൾഫിലെ എയർപോർട്ടുകളിൽ തടഞ്ഞു : മരുന്നും പണവും നഷ്ടമായി ആയിരങ്ങൾ പി.കെ. ഫിറോസിനെതിരെ KMCC യിലും യൂത്ത് ലീഗിലും പ്രതിഷേധം ശക്തം.

പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് വഴി ഒരുക്കി.

ചെങ്ങമനാട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനു മുന്നിട്ടിറങ്ങിയ പഞ്ചായത്ത്‌ മെമ്പർമാർ ചേർന്ന് 16 കുട്ടികൾക്ക് കൂടി ടിവി നൽകി. ഉപയോഗയോഗ്യമായ ടിവി വിവിധ വീടുകളിൽ നിന്നും ശേഖരിച്ച് സ്കൂളിൽ വച്ചും എത്താൻ സാധിക്കാത്ത കുട്ടികൾക്ക് വീട്ടിലെത്തിച്ചും നൽകി. പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പി ആർ രാജേഷും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി കെ സുധീറും ചേർന്നാണ് ടെലിവിഷനുകൾ ശേഖരിച്ചത്

Top